247
56
4.7K
2016
Vatican News Malayalam is a YouTube channel with 247 subscribers and has uploaded 56 videos till date. This channel has a total of 4.7K video views from all around the world and is a channel from Vatican City . Vatican News Malayalam channel requires more subscribers for monetization. There are no reviews yet for Vatican News Malayalam channel.
വത്തിക്കാന്‍ വാര്‍ത്തകള്‍ (Vatican News) “വത്തിക്കാന്‍ ന്യൂസ്” വത്തിക്കാന്റെ നവീകരിച്ച വാര്‍ത്താവിതരണ സംവിധാനമാണ്. പാപ്പാ ഫ്രാന്‍സിസ് തുടക്കമിട്ട നവീകരണോദ്യമത്തിന്റെ ഭാഗമാണ് ഈ മൊഴിമാറ്റം. മാറ്റത്തിന്റെ ഭാഗമായി വത്തിക്കാന്റെ എല്ലാ മാധ്യമ സംവിധാനങ്ങളും ഒരു കുടക്കീഴിലാക്കിക്കൊണ്ട് വത്തിക്കാന്‍ മാധ്യമ വകുപ്പ് (Dycastery for Communications) രൂപീകരിക്കപ്പെട്ടു. പാപ്പാ ഫ്രാന്‍സിസിന്റെ സ്വാധികാര പ്രബോധനത്തില്‍ 2015 ജൂണ്‍ 27-നാണ് മാധ്യമവകുപ്പ് പിറവിയെടുത്തത്. വത്തിക്കാന്‍ ന്യൂസ് അല്ലെങ്കില്‍ വാര്‍ത്താവിഭാഗം ഒരു ഡിജിറ്റല്‍ സംവിധാനത്തിലേയ്ക്കുള്ള മാറ്റം മാത്രമല്ല, ആശയവിനിമയ ലോകത്ത് മാറിമറിഞ്ഞുണ്ടാകുന്ന ഇന്നിന്റെ മാറ്റങ്ങള്‍ക്കൊത്ത് കാര്യക്ഷമമായും നിരന്തരമായും പ്രതികരിക്കാനുള്ള ഒരു ശ്രമവുമാണ്. ഇതുപ്രകാരം വത്തിക്കാന്റെ “സമുന്നത പത്രാധിപ വിഭാഗ”മായി (Super Editorial) പരിഗണിക്കപ്പെടുന്ന ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷാവിഭാഗങ്ങളോട് മലയാളം ഉള്‍പ്പെടെയുള്ള മറ്റ് 33 ഭാഷകളും സമന്വയിപ്പിക്കപ്പെടുന്നു.
Channel analytics for Vatican News Malayalam based on historical data
Not yet reviewed. Be the first to review "Vatican News Malayalam" channel.
The is the ideal all-inclusive standalone microphone for streamers, podcasters and gamers that are looking for a condenser mic with impressive quality sound. The Quad Cast includes its own anti-vibration shock mount to help reduce the sound of any movements. It has a built-in pop filter that reduces any muffles or popping noises for clearer voice quality.
Ad
Some reasons why you should add your channels and webseries to SMIZONE, the largest online catalogue of YouTube content.
Your channel gets more visibility and thus more members and subscribers
With advanced analytics, you get better understanding of your audience and growth
Get direct feedback from your users, monitor the reviews and keep the user base intact
Your channel gets a dedicated page which gets indexed by the search engines
If you are unable to locate the content you are seeking, we encourage you to connect with us using the contact form above. Our team will promptly respond to your inquiry.